Logo

Karukakkalam Family Past Events.

Explore the memorable moments and milestones that have shaped the legacy of the Karukakkalam Family over the years. From spiritual gatherings to cultural celebrations, each event holds a special place in our history.

Demise of K T Joseph

ടി കെ ജോസഫ് (കുഞ്ഞേപ്പ്) തെരുവത്ത് ദൈവസന്നിധിയിലേയ്ക്ക് ചേര്ക്കപ്പെട്ടു

5th By-Month meet

കറുകക്കളം കുടുംബയോഗത്തിന്റെ 5-മത് ദ്വൈമാസ മീറ്റും പ്രെധിനിതി സമ്മേളനവും 2025 മെയ് മാസം 25-ആം തീയതി 11 മണിക്ക് മുളയ്‌ക്കൽ അപ്പച്ചന്റെ വീട്ടിൽ നടന്നു

Karukakkalam Kudumbayoga varshikam 2025

2025 കറുകക്കളം കുടുംബയോഗ വാർഷികം രാമപുരം ഫെറോനാ പള്ളിയിൽ കറുകക്കളത്തിൽ ഗീവര്ഗീസ് അച്ഛന്റെ കബറിടത്തിങ്കലിൽ നിന്ന് തിരിനാളം സ്വീകരിച്ചു പ്രദിക്ഷിണമായി വെട്ടികുഴിച്ചാൽ മാത്യു കത്തനാരുടെ കബറിടത്തിങ്കൽ സമർപ്പിച്ച ശേഷം വി. കുർബാനയോടെ ആരംഭിച്ചു.

Kudumba Varshikam 2024

2024 ഫെബ്രുവരി 4-നു നടന്ന കുടുംബവാർഷികത്തിൽ നിന്ന്

Karukakkalam Kudumba varshikam 2024

2024 ഫെബ്രുവരി 4-നു നടന്ന കുടുംബവാർഷികത്തിൽ നിന്ന്